Monday, 25 December 2017

അയാളൊരു കാറ്റായിരുന്നു...
അതുകൊണ്ട് ഞാനയാളെ ഇഷ്ടപ്പെടുന്നില്ല..
എത്രയോ പൂവിന്റെ കവിളിൽ തലോടിയാ കള്ള ക്കാറ്റ്..
എത്രയോ പുൽനാമ്പുകൾ
തോറുമലഞ്ഞിട്ടും പിന്നെയുമെന്നെത്തേടി...
അയാളൊരു മഴയായിരുന്നെന്കിൽ..
ഒരേയൊരു ലക്ഷ്യമായ് തുള്ളിയായ് പെയ്തിരുന്നെൻകിൽ...

6 comments:

  1. ഒരു മഴ തേടിവരട്ടെ എന്നാശംസിക്കുന്നു :-)

    അല്ല പോസ്റ്റ് ഇടൽ നിർത്തിയോ? 2018ൽ പോസ്റ്റുകൾ ഒന്നും കണ്ടില്ല? ഇനിയും എഴുതുമെന്ന പ്രതീക്ഷയിൽ ബ്ലോഗിനെ ഫോളോ ചെയ്തിട്ടുണ്ട്.

    ReplyDelete
  2. Thank you mahesh.തീർച്ചയായും എഴുത്തുണ്ടാകും

    ReplyDelete
  3. Thank you mahesh.തീർച്ചയായും എഴുത്തുണ്ടാകും

    ReplyDelete